15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-11-15 Sunday

ആഹ്ലാദ പ്രകടനവും പൊതുസമ്മേളനവും നടത്തി

posted on 22 November 2015
22-11-15 cpm ചാവക്കാട്: നഗരസഭ ഭരണം ലഭിച്ച എല്‍.ഡി.എഫ്. വിജയാഹ്ലാദ പ്രകടനവും പൊതുസമ്മേളനവും നടത്തി. മണത്തല പള്ളിക്ക് സമീപത്ത് നിന്നാരംഭിച്ച പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.
സി.പി.എം. ഏരിയാ കമ്മിറ്റി അംഗം എം.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷനായി. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.എം.പി. സംസ്ഥാന കമ്മിറ്റി അംഗം വിജയകുമാര്‍, സി.പി.എം. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, കെ.കെ. സുധീരന്‍, ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ .കെ. അക്ബര്‍, വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, കെ.ടി. ഭരതന്‍, മുന്‍ നഗരസഭ അധ്യക്ഷ എ.കെ. സതീരത്‌നം, മാലിക്കുളം അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു..