banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

23-01-2015 Friday

ബാംഗ്‌ളൂര്‍ മൈസൂര്‍, കെ എസ് ആര്‍ ടി സി സൂപ്പര്‍ ഡീലക്‌സ്  ബസുകള്‍ക്ക് ചാവക്കാട് സ്‌റ്റോപ്പ് അനുവദിച്ചു

posted on 23 January 2015
ചാവക്കാട് : എറണാംകുളത്ത് നിന്നും ഗുരുവായൂര്‍ ചമ്രവട്ടം കോഴിക്കോട് വഴി ബാംഗ്‌ളൂര്‍ മൈസൂര്‍ എന്നിവടങ്ങളിലേക്കും, തിരിച്ച് ഇതെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി യുടെ സൂപ്പര്‍ ഡീലക്‌സ്  ബസുകള്‍ക്കും ചാവക്കാട് സ്‌റ്റോപ്പ് അനുവദിച്ചു. താലൂക്കാസ്ഥാനമായ ചാവക്കാട് ഈ ബസുകള്‍ക്ക്  സ്‌റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാര്‍ പ്രയാസപ്പെട്ടിരുന്നു. ബിസിനസ് ആവശ്യാര്‍ത്ഥവും, ബാഗ്‌ളൂരിലും മറ്റും പഠനം നടത്തുന്ന നിരവധി വിദ്യാര്‍ത്ഥകളും ചാവക്കാട്ടുണ്ട്.  ജീകോ ചെയര്‍മാന്‍ ഹാഷിം തിരുവത്ര ഗതാഗതവകുപ്പു മന്ത്രിക്കും, കെ എസ് ആര്‍ ടി സി  യുടെ ഉന്നത ഉദ്യാഗസ്ഥര്‍ക്കും നല്‍കിയ അപേക്ഷയുടെ  അടിസ്ഥാനത്തിലാണ്  ഡീലക്‌സ് ബസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചത്.