banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു

മോഷ്ടാക്കള്‍ തകര്‍ത്ത കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയുടെ മുന്നിലെ ഭണ്ഡാരം >>

Posted on: 23 April 2014
22-04-14 KOTTAPADUI BHANDARAM
ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയുടെ മുന്നിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റിന് മുന്നിലുള്ള പ്രധാന ഭണ്ഡാരമാണ് കുത്തിതുറന്ന് കവര്‍ച്ചനടത്തിയത്. രാവിലെ കുര്‍ബാനക്കെത്തിയവര്‍ ഭണ്ഡാരം തുറന്ന് കിടക്കുന്നത് കണ്ട് പള്ളി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. വികാരിയും പള്ളി ഭാരവാഹികളും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍  പോലീസ് സ്ഥലത്തെത്തെി. അന്വേഷണം ആരംഭിച്ചു. പതിനഞ്ച് ദിവസം ദിവസം മുന്‍പ്  ഭണ്ഡാരം തുറന്ന് എണ്ണിയിരുന്നു. ദുഖ: വെള്ളി, ഈസ്റ്റര്‍ തുടങ്ങീ വിശേഷ ദിവസങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭണ്ഡാരത്തില്‍ വന്‍തുകയുണ്ടാകുമെന്ന്  കരുതുന്നതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു. .