banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-04-2014 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ചരമം

Posted on: 23 April 2014
22-04-14  aboobaker (62)
അബൂബക്കര്‍ (62)
പുന്നയൂര്‍ക്കുളം: പാപ്പാളി മരമില്ലിനു സമീപം കറുപ്പം വീട്ടില്‍ കേച്ചേരി അബൂബക്കര്‍ (62) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച പകല്‍ 10 ന് മന്ദലാംകുന്ന് ജുമാ മസ്ജിദില്‍. ഭാര്യ : ഫാത്തിമ. മക്കള്‍ : സാബിര്‍ (ദുബായ്),  ഷാജിത, നജീബ. മരുമക്കള്‍ : കബീര്‍ (ഖത്തര്‍), ബക്കര്‍, റംസി.

22-03-14  shanmukan
പൂക്കാട്ട് ഷന്‍മുഖന്‍ (80)
ചാവക്കാട് : മണത്തല മടേകടവ് പൂക്കാട്ട് ഷന്‍മുഖന്‍ (80) നിര്യാതനായി. റിട്ട.പോസ്റ്റുമേനായിരുന്നു. ചാവക്കാട് ഫര്‍ക്കാ റൂറല്‍ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : സീത. മക്കള്‍ : മീനാക്ഷി, ബാലക്യഷ്ണന്‍, പത്മിനി, സുന്ദരി, രന്ജിത്ത്, അജയന്‍, ശ്രീലത. മരുമക്കള്‍ : അപ്പു, അനിത, ശക്തീധരന്‍, രജനി, സിന്ധു, സുരേഷ് .