Posted on 23 May 2015 ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ല്
പടിഞ്ഞാറ് കണ്ണന്നൂര്‍ ആമിനക്കുട്ടി (90) നിര്യാതയായി. മക്കള്‍: ഇബ്രാഹിം,
അബൂബക്കര്‍, മൊയ്തുട്ടി, മുഹമ്മദാലി, നഫീസ, ഐഷാബി, ഖദീജ, സുഹറ.
മരുമക്കള്‍: സുലൈമാന്‍, ഹസ്സന്‍, അഷറഫ്, നഫീസു, ഖദീജക്കുട്ടി, സുബൈദ,
ഐസു, പരേതനായ സുലൈമാന്‍ മുസ്‌ലിയാര്‍. |