15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-08-15 Sunday

ഒരുമനയൂര്‍ പഞ്ചായത്തില്‍ സൗജന്യമെത്ത വിതരണം

posted on 23 August 2015
22-08-15 omr bed
ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ 15 അങ്കണവാടികള്‍ക്കുള്ള സൗജന്യ മെത്ത വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ഫിലോമിന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50000 രൂപ ചെലവിലാണ് മെത്ത വിതരണം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ചന്ദ്രന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ചാക്കോ, ഐ.സി.ഡി.എസ് . സൂപ്പര്‍വൈസര്‍ ഗിരിജ പിള്ളക്കാട്, പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.പി. മുഹമ്മദ് ബഷീര്‍, ശോഭന രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.