15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-09-2015 Tuesday

മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍

posted on 23 September 2015
22-09-15 iuml pkm convention
മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ എടക്കഴിയൂര്‍ ലീഗ് ഓഫീസില്‍  ജില്ല വൈസ് പ്രസിടണ്ട് ഹാറുണ്‍ റഷീദ് ഉദ്ഘാടനം ചെയ്തു. മുസലിം ലീഗ് പഞ്ചായത്ത് പ്രസിടണ്ട് എം വി ഷെക്കീര്‍ അധ്യക്ഷത വഹിച്ചു. ആര്‍.പി ബഷീര്‍, ടി.എ അയിഷ, സി അഷ്‌റഫ്‌, സുലൈമു വലിയകത്ത്, കെ.കെ ഇസ്മായില്‍, സി മുഹമ്മദാലി, ടി.കെ ഉസ്മാന്‍, മുട്ടില്‍ ഖാലിദ്, കെ.കെ യുസഫ് ഹാജി, അലി അകലാട്, അഷ്കര്‍ കുഴിങ്ങര എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വി സിദീഖ് ഹാജി സ്വാഗതവും ട്രഷറര്‍ ഹസ്സന്‍ കോഞ്ഞ്ജാടത്ത് നന്ദിയും പറഞ്ഞു.