banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-10-14  Thursday

മണത്തല മുല്ലത്തറയില്‍ അപകടം

posted on 23 October 2014
22-10-14 abakadamചാവക്കാട്: മണത്തല മുല്ലത്തറയില്‍ അപകടം.  ലോറി ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവറായ മണത്തല ഐനിപുള്ളി  കെ എസ് ഹരിദാസ് (52) മണത്തല തെരുവത്ത് നാസര്‍ 34 (പറമ്പന്‍സ്) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 9 മണിക്കായിരുന്നു അപകടം. പൊന്നാന്നി ഭാഗത്ത് നിന്നു വന്ന ലോറി അമിതവേഗതയില്‍ വന്ന് മുല്ലത്തറ ജംഗ്ഷനില്‍ വെച്ച് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. നിരക്കികൊണ്ടുപോയ ഓട്ടോറിക്ഷ സമീപത്തെ 11 കെ വി പോസ്റ്റില്‍  ഇടിച്ചു നില്‍ക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു.