Posted on 23 October 2014 ചാവക്കാട് : ഇരട്ടപ്പുഴ ഗവ: എല്‍ പി സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ്
കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുമാരി അനിരുധന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ
സി മുസ്താഖലി, എം എസ് പ്രകാശന്, സതീഭായ്, പിടിഎ പ്രസിഡന്റ് വി എസ് ഗോപാലക്യഷ്ണന്,
എസ് എസ് ജി മെമ്പര്‍ കെ വി നന്ദനന്‍, ഷാജി മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
വിപുലമായ കമ്മിറ്റി രൂപീകരിച്ചു.. |