banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-10-14 Thursday

സ്വീകരണം നല്‍കി

Posted on: 23 October 2014
22-10-14 bplp sweekaranam
ചാവക്കാട്‌: ബാസിലോണയില്‍ നടന്ന ഇന്റര്‍നാഷണല്‍ യോഗ കോണ്‍ഫറന്‍സില്‍ മിഡില്‍ ഈസ്റ്റിനെ  പ്രതിനിധീകരിച്ച് പങ്കെടുത്ത ബ്ലാങ്ങാട് സ്വദേശി കരാട്ടെ അദ്ധ്യാപകന്‍ റന്‍ഷി രന്‍ജിത്തിന് ബ്ലാങ്ങാട് ബി പി എല്‍ പി  സ്‌കൂളില്‍ സ്വീകരണം നല്‍കി.  പൂര്‍വ്വ വിദ്യാര്‍ഥിയും മുപ്പത്തി ആറ് വര്‍ഷം മുന്‍പത്തെ  സ്കൂള്‍ ലീഡറുമായിരുന്ന രഞ്ജിത്തിന് സ്കൂള്‍ അങ്കണത്തില്‍ നല്‍കിയ  സ്വീകരണത്തില്‍  സ്‌കൂള്‍ ലീഡര്‍ അജ്മല്‍ പി.എച്ച്. പൂച്ചെണ്ട് കൈമാറി. പ്രധാന അദ്ധ്യാപിക ടി.പി .സര്‍ഫുന്നീസ, പി.ടി.എ. പ്രസിഡന്റ് എം.ബി.അഷ്‌റഫ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികളായ കരീം ഹാജി, ഉക്കുവത്ത്, മാതൃസംഘം പ്രസിഡന്റ് ഷീജ, കോ ഓര്‍ഡിനേറ്റര്‍ റാഫി നീലങ്കാവില്‍, ഹെല്‍ന ലോറന്‍സ്, മേജോ കെ.ജെ., സലാം പി.വി.,  ഡെന്‍സി ഡേവീസ്, ജൂഡി ഇഗ്‌നീഷ്യസ്, എന്നിവര്‍ പ്രസംഗിച്ചു.
.