banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-05-2015 Sunday

ഡിവൈഎഫ്‌ വടക്കന്‍ മേഖലാ ജാഥക്ക് സ്വീകരണം - ബൈക്ക്‌ റാലി നടത്തി

posted on 24 May 2015
23-05-15 dyfi
ചാവക്കാട്‌: അഴിമതിക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ ഡി വൈ എഫ് ഐ നടത്തുന്ന സംസ്ഥാന വടക്കന്‍ മേഖലാ ജാഥയുടെ പ്രചാരണാര്‍ത്ഥം ബൈക്ക്‌ റാലി സംഘടിപ്പിച്ചു. എടക്കഴിയൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റാലി പഞ്ചവടിയില്‍ നിന്നും ആരംഭിച്ചു. ഫസലുധീന്‍, അറഫാത്ത്, റാഫി പഞ്ചവടി എന്നിവര്‍ നേതൃത്വം നല്‍കി.
സംസ്ഥാന നേതാക്കളായ ടി വി രാജേഷ്‌, എ വി ഷംസീര്‍, പി ബിജു എന്നിവര്‍ നയിക്കുന്ന ജാഥക്ക് നാളെ ചാവക്കാട്‌ സ്വീകരണം നല്‍കും.