15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-06-2015  Wednesday

പിടികിട്ടാപ്പുളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു

Posted on  24 June 2015
ചാവക്കാട്: പിടികിട്ടാപ്പുളിയെ 16 വര്‍ഷത്തിനുശേഷം ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. ഒരുമനയൂര്‍ മുത്തമ്മാവ് പാറാട്ടുവീട്ടില്‍ നൗഷാദി(51)നെയാണ് അറസ്റ്റുചെയ്തത്. അറയ്ക്കല്‍ സുഹൈല്‍ എന്നയാളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ജാമ്യമെടുത്ത ഇയാള്‍ നാടുവിടുകയായിരുന്നു.
1999ലാണ് കേസിനാസ്​പദമായ സംഭവം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ചാവക്കാട് എസ്‌ഐ എ.വി. രാധാകൃഷ്ണന്‍, സി.പി.ഒ.മാരായ ജിസ്ബി ആന്റണി, കെ. സാജന്‍, ലോഫിരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്..