15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-08-2015 Monday

ബി എസ് സി മൈക്രോബയോളജി പരീക്ഷയില്‍ നാലാം റാങ്ക് നേടി ചാവക്കാട്‌ സ്വദേശി

posted on 24 August 2015
23-08-15 jishitha bssc 4th rankചാവക്കാട്‌: ബി എസ് സി മൈക്രോബയോളജി പരീക്ഷയില്‍ ചാവക്കാട്‌ സ്വദേശിക്ക്‌ നാലാം റാങ്ക്. മണത്തല നെടിയെടത്ത് ജയപ്രകാശന്‍ പ്രീത ദമ്പതികളുടെ മകള്‍ ജിഷിതയാണ് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയുടെ ബി എസ് സി മൈക്രോബയോളജി പരീക്ഷയില്‍ നാലാം റാങ്കോടെ വിജയിച്ചത്. കോയമ്പത്തൂര്‍ ചാവടി ശ്രീനാരായണ ഗുരു കോളേജ്‌ വിദ്യാര്‍ഥിനിയാണ് ജിഷിത. സഹോദരന്‍ ജിഷ്ണു ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. ചാവക്കാട്ടെ ഒരു ആര്‍ക്കച്ചവട സ്ഥാപനത്തില്‍ ജീവനക്കാരനായ ജയപ്രകാശന്‍ വൈകുന്നേരങ്ങളില്‍ തട്ടുകട നടത്തിയാണ് ജീവിതത്തിനും മക്കളുടെ പഠനത്തിനും വക കണ്ടെത്തുന്നത്.