banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-09--2014 Wednesday

ബ്ലാങ്ങാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Posted on: 24 September 2014
23-09-14  aboobaker (1)ചാവക്കാട് : ബ്‌ളാങ്ങാട് സിദ്ധീഖ് പള്ളിക്കടുത്ത് ഹാജ്യാരകത്ത് അബൂബക്കര്‍ (57) ദുബായില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ  താമസ സ്ഥലത്താണ് മരണപ്പെട്ടത്. മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ നാട്ടില്‍ കൊണ്ടുവരും.  കബറടക്കം രാവിലെ  8 ന് ഇരട്ടപ്പുഴ മുഹയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍.  ഭാര്യ: സുലൈഖ. മക്കള്‍: ഫാരിസ് അബൂബക്കര്‍, റിസ ഫാത്തിമ്മ.