Posted on: 24 September 2014 ച ാ വ ക ് ക ാ ട് : മ ു ന ക ് ക ക
ടവ് ജിംഖാന ക്ലബ്ബ് സംഘടിപ്പിക്കുന്ന നാലാമത് ജയന് മെമ്മോറിയല്‍ ജലോത്സവത്തിന് കൊടിയേറ്റി.
ഒക്ടോബര്‍ ഏഴിനാണ് ജലോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ഷാ ഗ്രൂപ്പ് എം ഡി പി എം മോയ്തീന്ഷാ പതാക
ഉയര്‍ത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ ഷാഹു ഹാജി മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് പി
എ അഷ്കറലി അധ്യക്ഷത വഹിച്ചു. പി എ അന്‍വര്‍, പി കെ നസീര്‍, പി കെ പ്രതാപന്, കെ എ സലിം, പി കെ
നാസര്‍ പി എച്ച് അഷ്കര്‍, പി എസ് മുഹമ്മദ് ഷമീര്‍ എന്നിവര്‍ സംസാരിച്ചു.. |