banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-09-14 Thursday

ചരമം

Posted on: 24 September 2014
23-09-14 safiya 85സഫിയ(85)

ചാവക്കാട്‌: അവിയൂര്‍ പരേതനായ ആര്‍ കെ മുഹമ്മദുണ്ണിയുടെ ഭാര്യ നാലകത്ത്‌ പടുവിങ്കല്‍ സഫിയ(85) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, ഹംസക്കുട്ടി, അബൂബക്കര്‍, കബീര്‍, ആയിശക്കുട്ടി, ബീക്കുട്ടി, സുലൈഖ. മരുമക്കള്‍: മുഹമ്മദുണ്ണി, അബ്ദുള്ളക്കുട്ടി, മുഹമ്മദ്‌, സുഹറ, ഫാത്തിമ, റംല, ഷാജിത, ഫാത്തിമ.

23-09-14 MUHAMMEDUNNI-54മുഹമ്മദുണ്ണി (64)


പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പടി കെട്ടുങ്ങല്‍ മാമ്പറ്റയില്‍ ചക്കോലയില്‍ മുഹമ്മദുണ്ണി (64) നിര്യാതനായി. ഭാര്യ:കുഞ്ഞിമോള്‍. മക്കള്‍:റഫീഖ്, പരേതനായ ഹഫ്‌സല്‍. മരുകള്‍: ശബ്‌ന.

23-09-14 Ganeshan (40)ഗണേശന്‍ (40)

ചാവക്കാട്: എടക്കഴിയൂര്‍ കാജാ കമ്പനിക്ക് പടിഞ്ഞാറ് പീടികപറമ്പില്‍ ചന്ദ്രന്റെ മകന്‍ ഗണേശന്‍ (40) നിര്യാതനായി. ഭാര്യ: സുരജ (പുന്നയൂര്‍ പഞ്ചായത്ത് അംഗം), മക്കള്‍: സംഗീത (ഗുരുവയൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ 9 ക്ലാസ്), ശരണ്യ (തിരുവത്ര കുമാര്‍ യു.പി ആറാം ക്ലാസ്), സുബ്രഹ്മണ്യന്‍ (എടക്കഴിയൂര്‍ ജി.എം.എല്‍.പി സകൂള്‍ നാലാം ക്ലാസ്) .