banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-09-14 Wednesday

അധ്യാപക സെമിനാര്‍ സംഘടിപ്പിച്ചു

posted on: 24 September 2014
23-09-14 ozone seminar
ചാവക്കാട്‌: ജൈവ വൈവിധ്യ  സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ഥികളും ശാസ്ത്ര സമൂഹവും കൈകോര്‍ക്കണമെന്ന് പീച്ചി വനഗവേഷണ കേന്ദ്രം ഡയരക്ടര്‍ ഡോക്ടര്‍ ഈസ ആഹ്വാനം ചെയ്തു. ഓസോണ്‍ വിഷയത്തില്‍ സംഘടിപ്പിച്ച അധ്യാപക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ജില്ലാ പരിസ്ഥിതി ക്ലബ്‌, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എന്നിവയുമായി സഹകരിച്ച് 'ഓസോണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ആര്‍ സേതു മാധവന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പരിസ്ഥിതി സെക്രട്ടറി എന്‍ ജെ ജെയിംസ്, ഹരിത സേനാ കോഡിനേറ്റര്‍ എം വി മധു, എം ആശാദേവി, അജോയ് തമ്പി, പി രമാദേവി എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു..