banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-10-2014 Monday

അജ്ഞാതജീവി ആടുകളെ കടിച്ചുകൊന്നു

Posted on 24 October 2014
23-11-14 aduപുന്നയൂര്‍ക്കുളം: അണ്ടത്തോട് അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. അണ്ടത്തോട് ബീച്ച് റോഡില്‍ കറുത്തവീട്ടില്‍ ഫാത്തിമയുടെ വീട്ടിലെ കൂട്ടില്‍ അടച്ചിട്ടിരുന്ന രണ്ടു ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. ഇതില്‍ ഒരു ആടിന്‍റെ ഉടല്‍ പൂര്‍ണ്ണമായും ഭക്ഷിച്ച ശേഷം തലമാത്രം ഉപേക്ഷിച്ച നിലയിലാണ്.