15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മതിലിലിടിച്ച് തകര്‍ന്നു - യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു

posted on 24 November 15
24-11-15 auto accident
ചാവക്കാട്:   നിയന്ത്രണം വിട്ട വാന്‍ മതിലിലിടിച്ച് തകര്‍ന്നു. യാത്രക്കാരനായ തൊടുപുഴ സ്വദേശിക്ക് ഗുരുതരമായ പരിക്കേറ്റു. ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിക്ക് മന്ദലാംകുന്നാണ് അപകടം സംഭാവിച്ചത്. അപകടത്തിൽ പരുക്കുപറ്റിയ തൊടുപുഴ സ്വദേശി പുത്തൻപുരക്കൽ  ഷിനോ (21) രാജാ ആശുപത്രിയിലും പിന്നീട് ത്രുശൂര്‍ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ നാടടുകാരും അകലാട് നബവി പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഷിനുവുനെ പുറത്തെടുത്തത്. അകലാട് നബവി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.