15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

ചരമം

posted on 24 November 2015
24-11-15  parukuttyപാറുകുട്ടിയമ്മ (88)
ഗുരുവായൂര്‍: തെക്കെനട തുളസിനഗറില്‍ രാമംകുളങ്ങര മേലേതില്‍ 'കൃഷ്ണപാദ'ത്തില്‍ പാറുകുട്ടിയമ്മ (88) നിര്യാതയായി. മേലാറ്റൂര്‍ ഏപ്പുക്കാട് എല്‍.പി. സ്‌കൂള്‍ റിട്ട: അദ്ധ്യാപികയാണ്. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍. അവിവാഹിതയാണ്.

24-11-15  SARATHAശാരദ (82)
ഗുരുവായൂര്‍: ചാമുണ്ഡേശ്വരി ഒടാട്ട് രാഘവന്റെ ഭാര്യ ശാരദ (82) നിര്യാതയായി. സംസ്‌കാരം  ചൊവ്വാഴ്ച്ച രാവിലെ 10 ന് നഗരസഭ ശ്മശാനത്തില്‍. മക്കള്‍: രാധ , രാധാകൃഷ്ണന്‍, പരേതയായ സരസ്വതി , വനജ അനിത, മനോജ്. മരുമക്കള്‍:പരേതനായ വിജയന്‍, ഓമന, ഹരിഹരന്‍, ഗംഗാധരന്‍, പരേതനായ പത്മനാഭന്‍ , ബബിത..