aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05-15 Monday

ജി. കാര്‍ത്തികേയന്റെ ഛായാചിത്ര ജാഥയ്ക്ക് സ്വീകരണം നല്‍കി

Posted on 25 May 2015
24-05-15 weekaranam
ചാവക്കാട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജി. കാര്‍ത്തികേയന്റെ ഛായാചിത്ര ജാഥയ്ക്ക് ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ. ഷിബു അധ്യക്ഷനായി. ഷാനവാസ് തിരുവത്ര, എച്ച്.എം. നൗഫല്‍, പി. യതീന്ദ്രദാസ്, ഒ.ജെ. ചാക്കോ, ഫിറോസ് പി. തൈപ്പറമ്പില്‍, ഷാനവാസ് ചാവക്കാട്, നിഖില്‍ ജി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.