aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-05-15 Monday

ചരമം

Posted on 25 May 2015
24-05-15 abuപി ഐ അബു (62)
ചാവക്കാട് : തിരുവത്ര പുത്തന്‍കടപ്പുറം ജുമാ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പാണ്ടികശാല പറംബില്‍ പി ഐ അബു (62) നിര്യാതനായി. ഭാര്യ : കുഞ്ഞിമോള്‍
മക്കള്‍ : അബ്ദുല്‍ ജിഹാദ്, ജിഹറ, നൌഷിറ. മരുമക്കള്‍ : നൌഷാദ്, ഷഫീക്ക്, സബീന.

 

അപ്പുക്കുട്ടന്‍(56)
ഗുരുവായൂര്‍: കോട്ടപ്പടി ഒവാട്ട് ശങ്കീരിക്കുട്ടിയുടെ മകന്‍ അപ്പുക്കുട്ടന്‍(56)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച പകല്‍ പന്ത്രണ്ടിന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍. ഭാര്യ:അമ്മിണി. മക്കള്‍: അജി (സിപിഐ എം ചൂല്‍പ്പുറം ബ്രാഞ്ചംഗം), അനു, അനില. മരുമക്കള്‍: സുരേഷ്, ചന്ദ്രന്‍(സിപിഐ എം ഇടപ്പുള്ളി ബ്രാഞ്ചംഗം).

24-05-15 kochunnyകൊച്ചുണ്ണി (64)
ചാവക്കാട്: ബ്‌ളാങ്ങാട് കാട്ടില്‍ കുറുപ്പന്‍ കൊച്ചുണ്ണി (64) നിര്യാതനായി. ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍: സുരാജ് (ഓട്ടോ ഡ്രൈവര്‍), സുകേഷ് (കണ്ടക്ടര്‍), സരോജിനി, ഷൈലജ, ഗിരിജ, ജലജ. മരുമക്കള്‍:  മുരളി, സുരേഷ്‌കുമാര്‍, സുരേന്ദ്രന്‍, പരേതനായ വിജയന്‍. 

 

 


24-05-15 pathuപാത്തു (73)
ചാവക്കാട് : തിരുവത്ര  പുത്തന്‍ കടപ്പുറം ത്വാഹ പള്ളിക്കടുത്ത് കുട്ടിയകത്ത് പരേതനായ ഖാദറിന്റെ ഭാര്യ പാത്തു (73) നിര്യാതയായി. മക്കള്‍ :നാസര്‍ (ഡ്രൈവര്‍),  മുജീബ് (റേഷന്‍ കട), നസിയ, സീനത്ത്, ഫാത്തിമ്മ, പരേതയായ മൈമുന. മരുമക്കള്‍: മുഹമ്മദാലി, റഷീദ്, ഹംസു, ഷക്കീര്‍, താഹിറ, സക്കീന.

 


24-05-15  karthyayani (85) കാര്‍ത്യായനി അമ്മ (85)
പുന്നയൂര്‍ക്കുളം: തൃപ്പറ്റ് ക്ഷേത്രത്തിനു പടിഞ്ഞാറ് തയ്യില്‍ നാരായണന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : ചന്ദ്രിക, സരസ്വതി, രാജന്‍, ഇന്ദിര, ഗീത. മരുമക്കള്‍: നാരായണന്‍ നായര്‍, കൃഷ്ണന്‍നായര്‍, അജിത, ചന്ദ്രന്‍, മോഹനന്‍. .