banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-10-2014 Saturday

വാഹനമിടിച്ച് മുള്ളന്‍പന്നി ചത്തു

Posted on 25 October 2014
24-10-14 mullan panniചാവക്കാട് : വാഹനമിടിച്ച് മുള്ളന്‍പന്നി ചത്തു.   തൊട്ടാപ്പ് ബദര്‍പള്ളിക്കടുത്ത്‌ മെയിന്‍ റോഡില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചയാണ് സംഭവം.  വാഹനം നിറുത്താതെ പോയി. ചത്ത മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ പരിസരങ്ങളില്‍ ചിതറി കിടന്ന നിലയിലായിരുന്നു. സമീപത്തെ കടല്‍ ഭിത്തിക്കുള്ളിലാണ് മുള്ളന്‍ പന്നി വന്നു കൂടിയിരുന്നതെന്നു കരുതുന്നു. ആദ്യം മരപട്ടിയാണന്നാണ് ആളുകള്‍ കരുതിയത്.  റോഡിലും പരിസരത്തും  മുള്ളുകള്‍ ചിതറി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് മുള്ളന്‍ പന്നിയാണ് അപകടത്തില്‍ പെട്ടതെന്ന് മനസ്സിലായത്. .