Posted on 26 February 2015 ശാസ്ത്രജ്ഞന് ഡോക്ടര്‍ ടി എസ് വേലായുധന് (65) അന്തരിച്ചു
ചാവക്കാട്: മുത്തുചിപ്പികളെ കുറിച്ചും കല്ലുമ്മക്കായയെ കുറിച്ചും നിരവധി ഗവേഷണ പ്രബന്ധങ്ങള്‍
തയ്യാറാക്കി ദേശീയ അവാര്‍ഡുകളും മറ്റു നിരവധി പുരസ്കാരങ്ങളും നേടിയ ശാസ്ത്രജ്ഞന് കൊച്ചി
എം എഫ് ആര് റിട്ടയര്‍ഡ് പ്രിന്‍സിപ്പാള്‍ ചാവക്കാട് മണത്തല മടേക്കട തറമ്മല്‍ വീട്ടില്‍
ഡോക്ടര്‍ ടി എസ് വേലായുധന് (65) അന്തരിച്ചു. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലായിരുന്നു
അന്ത്യം. സംസ്കാരം വ്യാഴാഴ്ച്ച പകല്‍ 12ന് വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യാനി. മക്കള്‍: രജീഷ്
(എഞ്ചിനിയര്‍,കുവൈറ്റ് ), ലേഖ. മരുമക്കള്‍: സുധീര്‍ (മര്‍ച്ചന്റ് നേവി).
റിട്ടേഡ് എസ് ഐ ഖാദര്‍ (95)
ചാവക്കാട് : ബ്ളാങ്ങാട് വൈലിക്ഷേത്രത്തിനു സമീപം റിട്ടേഡ് എസ് ഐ കറുപ്പംവീട്ടില്‍
മാടക്കാട്ട് വളപ്പില്‍ ഖാദര്‍ (95) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മണത്തല
പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ബിയ്യുമ്മ. മക്കള്‍: മുഹമ്മദ് ഷരീഫ് (അക്ഷയ മെഡിക്കല്‍സ്)
, അബ്ദുല്‍ സലാം, സക്കീര്‍ ഹുസൈന് (ഇരുവരും ബുക്ക്സ് ഇന്ത്യ ചാവക്കാട്), സുബൈദ, സോഫിയ.
മരുമക്കള്‍: സീനത്ത്, താഹിറ, ഷാജിത, അബൂബക്കര്‍, അബ്ദുല്‍ നാസര്‍ (ബിസിനസ്.) ദീര്‍ഘകാലം
മണത്തല ജുമാഅത്ത് പ്രസിണ്ടന്റായും, ബ്ളാങ്ങാട് ഹിളര്‍ മസ്ജിദ് പ്രസിഡന്റായും, പോലീസ്
പെണ്‍ഷനേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്..
സുലൈഖ ബീവി (77)
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയര്മാന് പരേതനായ കെ ബീരുസാഹിബിന്റെ ഭാര്യ
സുലൈഖ ബീവി (77) നിര്യാതയായി. മക്കള്‍: കെ സലീം, (ബിസിനസ്) കെ നവാസ് (കോണ്‍ഗ്രസ്
നേതാവ് ), കെ നസീര്‍, നിസ, ഷാദി, ബീന, മരുമക്കള്‍ ഷഹനാസ്, നസിരി ,ഷാബിറ, അബ്ദുല്‍
സലാം, ഹാഷീം, ഷാജഹാന്,
|