aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-05-15 Tuesday

തൃണമൂല്‍ കോണ്‍ഗ്രസ് മീനാകുമാരി റിപ്പോര്‍ട്ട് കടലില്‍ നിമജ്ജനം ചെയ്തു

posted on 26 May 2015
ചാവക്കാട് : മത്സ്യത്തൊഴിലാളികള്‍ക്കു ദുരിതമാകുന്ന മീനാകുമാരി റിപ്പോര്‍ട്ടിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ചാവക്കാട് തീരദേശ പദയാത്ര നടത്തി. കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കടലില്‍ നിമജ്ജനം ചെയ്തു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് എ.കെ. കുഞ്ഞുമുഹമ്മദ് നേതൃത്വം നല്‍കി. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി വാജിദ് കൊട്ടാരത്തില്‍, ഐ.എന്‍.ടി.ടി.യു.സി. സംസ്ഥാന കണ്‍വീനര്‍ സുഭാഷ് കുണ്ടന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. .