banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-07-14 Saturday

തീരദേശ റിലീഫ് പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപിക്കും - പി കെ കുഞ്ഞാലികുട്ടി

posted on  26 July 2014
26-07-14 p k k
ചാവക്കാട് : ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേത്യത്വത്തില്‍ സംസ്ഥാന മുസ്‌ലീം ലീഗ് കമ്മിറ്റി നടത്തുന്ന തീരദേശ റിലീഫ് പദ്ധതി സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപിക്കുമെന്ന് വ്യവസായ ഐ ടി വകുപ്പു മന്ത്രി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരദേശ റിലീഫ് പദ്ധതി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലീംലീഗ് ജില്ലാപ്രസിണ്ടന്റും റിലീഫ് സെല്‍ ചെയര്‍മാനുമായ സി എച്ച് റഷീദ് അധ്യക്ഷനായിരുന്നു .സിദ്ധീഖ് ബധിരി,  ജനറല്‍ സിക്രട്ടറി ഇ പി ഖമറുദ്ധീന്‍, പി എം അമീര്‍, ആര്‍ വി അബ്ദുല്‍ റഹീം, അബ്ദുല്‍കരീം, മന്ദലംകുന്ന് മുഹമ്മുണ്ണി , ലത്തീഫ് ഹാജി ചേറ്റുവ, എ വി ഹംസകുട്ടി ഹാജി, ഹിമാമുദ്ധീന്‍ റംജജു സേഠ്, ജലീല്‍ വലിയകത്ത്, എം സി അബ്ദു, സി അഷറഫ്,  പി എ ശാഹുല്‍ഹമ്മീദ്, എ വി ബക്കര്‍, എ വി അബൂബക്കര്‍ ഖാസിമി, റസാഖ് ഒരുമനയൂര്‍, കെ കെ ഹംസകുട്ടി, പി സി കോയമോന്‍, ടി കെ ഉസ്മാന്‍, ഹനീഫ് ചാവക്കാട്, എ എച്ച് സൈനുല്‍ ആബിദ്  എന്നിവര്‍ സംസാരിച്ചു.