Posted on: 26 August 2015
ചാവക്കാട് : മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ച് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍
പൂക്കള മത്സരം നടത്തി. സി.എം.എ. ജനറല്‍ സെക്രട്ടറി ജോജി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്
പ്രസിഡന്റ് ഇ.എ. ഷിബു അധ്യക്ഷനായി.
സമ്മാനദാനം കെ.വി.വി.ഇ.സി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് നിര്‍വ്വഹിച്ചു. കെ.കെ.
സേതുമാധവന്, പി.എം. അബ്ദുള്‍ ജാഫര്‍, പി.എസ്. അക്ബര്‍, അബുതാഹിര്‍ , ശിവദാസ്, എ.എസ്. രാജു, സി
.എ. മാത്യൂസ്, ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. |