Posted on: 26 August 2015 കെ. ലാജുദ്ധീന്‍ (ലാജു 42)
ചാവക്ക: മണത്തല മുല്ലത്തറ കുഞ്ഞാടത്ത് പരേതനായ അലിസാബ്രിയുടെ മകന്‍ കെ.
ലാജുദ്ധീന്‍ (ലാജു 42) നിര്യാതനായി ഒ ഐ സി സി ഒമാന്‍ സെ്ര്രകട്ടി, ഗ്‌ളോബല്‍
കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: രഹന. മക്കള്‍: ലിയാന, ലയന, ലിംന.
ഐഷാബി (82)
ചാവക്കാട്: മണത്തല പരേതനായ തെരുവത്ത് മുഹമ്മദുണ്ണിയുടെ ഭാര്യ മാങ്കുടത്തില്‍
ഐഷാബി (82) നിര്യാതയായി.
മക്കള്‍: ഷാഹുല്‍ ഹമീദ്, നാസര്‍ (ഇരുവരും സൗദിയില്‍), ഫാത്തിമ (റിട്ട
.പ്രൊഫസര്‍, ഫറൂഖ് കോളജ്), നൂര്‍ജഹാന്‍, ജാസ്മിന്‍, സുരി.
മരുമക്കള്‍: പരീദ് (സൗദി), ഹമീദ് (അജ്മാന്‍), അഡ്വ.കെ.എസ് അബ്ദുല്‍ ബഷീര്‍
(ദുബൈ), സലീന, ഐഷാബി, പരേതനായ ഡോ. ഇ.എ. അബ്ദുല്‍ ഷുക്കൂര്‍ (ഫറൂഖ് കോളജ്).
പി.ഗോപാലന്‍ മാസ്റ്റര്‍(82)
ചാവക്കാട് : എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ സ്കൂളിലെ ആദ്യകാല
അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന പഞ്ചവടി പി.ഗോപാലന്‍
മാസ്റ്റര്‍(82) അന്തരിച്ചു. മക്കള്‍: പ്രമോദ്, പ്രസന്ന. മരുമകന് : ഹരി. എടക്കഴിയൂര്‍
ഹൈസ്കൂളിലെ പൂര്‍വവിദ്യാര്‍ഥി-അധ്യാപക കൂട്ടായ്മയായ 'സ്നേഹധാര'യുടെ
പ്രസിഡന്റ്, ഗുരുവായൂര്‍ പെയിന്‍ ആന്‍റ് പാലിയെറ്റിവ് കെയര്‍ സെക്രട്ടറി എന്നീ
സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഫാത്തിമ (55)
ചാവക്കാട് : തിരുവത്റ ചീനിചുവട് പടിഞ്ഞാറു ഭാഗം കറുത്താക്ക മൊയ്തീന്‍കുഞ്ഞി
ഭാര്യ ഫാത്തിമ (55) നിര്യാതയായി. മക്കള്‍ : റാഫി, റാഷിക്ക്. മരുമക്കള്‍ : ജുമൈലത്ത്.
അയിഷ(68)
അണ്ടത്തോട്: അണ്ടത്തോട് സെന്ററിന് സമീപം പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് മുന്‍
മെമ്പറായിരുന്ന പരേതനായ തെങ്ങില്‍ കാസ്മിയുടെ ഭാര്യ അയിഷ(68)നിര്യാതയായി.
മക്കള്‍: റസാക്ക്, കെബീര്‍, മുഹമ്മദാലി, ടി.കെ.സക്കരിയ(പുന്നയൂര്‍ക്കുളം
ഗ്രാമപഞ്ചായത്ത് മെമ്പര്‍), റാഫി, താഹിറ, റുഖിയ, റസിയ. മരുമക്കള്‍: ഹംസക്കുട്ടി,
ഹസ്സന്‍മോന്‍(ഖത്തര്‍), ഉമ്മര്‍(അബൂദാബി), സെയ്ഫുന്നീസ, ബനാസിറ, നസീമ, ഷെമീറ.
|