15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2015 Wednesday

ഓണസംഗമവും ഓണപ്പുടവ വിതരണവും

Posted on: 26 August 2015
25-08-15 console
ചാവക്കാട് : കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണത്തിലുള്ള രോഗികളുടെയും ബന്ധുക്കളുടെയും 'ഓണസംഗമം' ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാനുമായ ഇ .പി .മൂസ്സ ഹാജി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിന്റെ മുന്‍ പ്രസിഡണ്ട് വി എം സുകുമാരാന്‍ മാസ്റ്റര്‍ രോഗികള്‍ക്ക് ഓണപ്പുടവ വിതരണം ചെയ്തു .
ഇതിനോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട്  പി വി അബ്ദു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രെട്ടറി സി കെ ഹക്കിം ഇംബാര്‍ക്ക്, ട്രഷറര്‍ വി എ അബ്ദുല്‍ കാദര്‍, മറ്റു ഭാരവാഹികളായ എ എ ലത്തീഫ്, സി എം ജനീഷ്, കെ എം റഹ്മത്ത് അലി എന്നിവര്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.