banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-09-2014 Friday

പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

posted on 26 September 2014
പുന്നയൂര്‍ക്കുളം: വധകേസിലെ കേസിലെ പിടികിട്ടാപ്പുള്ളിയെ വടകേക്കാട്‌ പോലീസ് അരസ്റ്റ് ചെയ്തു. അണ്ടത്തോട് പപ്പാളി പെരുവഴിപ്പുറത്ത് അബൂബക്കര്‍ മകന്‍ ബദറുദ്ധീന്‍ (37) ആണ് അറസ്റ്റിലായത്. 2004ല്‍ ഉണ്ടായ വധശ്രമ കേസില്‍ പ്രതിയായ ബദറുദ്ധീന്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ വടകേക്കാട്‌ എസ്.ഐ. വിജയന്‍, സി.പി.ഓമാരായ ഷാജു, ജൈസന്‍, തോമസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പപ്പാളിയില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.