banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-10-2014 Sunday

ചരമം

posted on  26 October 2014
25-10-14 nabeesaനബീസ(73)


ചാവക്കാട്‌: മമ്മിയൂര്‍ കോണ്ഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി വി ബദറുധീന്റെ മാതാവ്‌ പരേതനായ പണിക്കവീട്ടില്‍ മുഹമ്മദ്‌കുട്ടിയുടെ ഭാര്യ നബീസ(73) നിര്യാതയായി. മക്കള്‍: അഷറഫ്‌(ഷാര്‍ജ), ബഷീര്‍, കബീര്‍, ബല്‍കീസ്, പരേതനായ അക്ബര്‍. മരുമക്കള്‍: ശൈലജ, സബീന, നൂര്‍ജഹാന്‍, രഹന, ഐഷ (ഡയരക്ടര്‍ ഫര്‍ക്ക റൂറല്‍  ബാങ്ക് ചാവക്കാട്‌). ഖബറടക്കം ഞായറാഴ്ച രാവിലെ പതിനൊന്നുമണിക്ക് മണത്തല ജമാഅത്ത്‌ പള്ളി ഖബര്‍സ്ഥാനില്‍.

25-10-14 abdul majeed അബ്ദുല്‍ മജീദ് (62)


ചാവക്കാട് : മുസ്‌ലീം ലീഗ് കടപ്പുറം പഞ്ചായത്ത് കൗണ്‍സിലര്‍ ബ്‌ളാങ്ങാട് കുമാരംപടി രായമരക്കാര്‍ വീട്ടില്‍ അബ്ദുല്‍ മജീദ് (62) നിര്യാതനായി. ഇരട്ടപ്പുഴ മുഹയുദ്ധീന്‍ പള്ളി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മൈമൂന. മക്കള്‍: നൗഷാദ്, നിഷാദ്, നിസാര്‍, നാസര്‍, നവാസ്, റമീന, നദീറ. മരുമക്കള്‍: റാഫി (മസ്‌ക്കറ്റ്), നാസര്‍ (അബൂദാബി), മുംതാസ്, റാഹില, നസിമോള്‍, ഷാക്കിറ, റിനൂജ.