banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-08-14 Wednesday

ചരമം

Posted on: 27 August 2014
26-08-14 kunjachummaകുഞ്ഞാച്ചുമ്മ(90)

 

 


ചാവക്കാട്‌: ഒരുമനയൂര്‍ തൈക്കടവ്‌ പരേതനായ മിഷ്യന്‍ അവറു ഭാര്യ വടക്കാട്ടുമ്മല്‍ കുഞ്ഞാച്ചുമ്മ(90) . ഖബറടക്കം ബുധനാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക്‌ ബ്ലാങ്ങാട് കാട്ടില്‍ ജുമാമസ്ജിദ്  ഖബര്‍സ്ഥാനില്‍. മക്കള്‍: കുഞ്ഞാമിന, റുഖിയ. മരുമക്കള്‍: കോയ ഹാജി, അഹമ്മദ്‌ കുട്ടി.
26-08-14  Jose 68 Pannissery
ജോസ്‌(68)

 


ചരമം: മറ്റം പന്നിശ്ശേരി തരകന്‍ വറീത് മകന്‍ ജോസ്‌(68). സംസ്കാരം ബുധനാഴ്ച്ച രാവിലെ പത്തുമണിക്ക് മറ്റം സെന്റ്‌ തോമാസ് ഫറോന പള്ളിയില്‍. ഭാര്യ: എല്‍സി.  മക്കള്‍: ഷീബ, ഡാലി, സിജോ(ദുബായ്), സോജന്‍(ഒമാന്‍). മരുമക്കള്‍: ജോണ്‍സണ്‍(ദുബായ്), ജോയ്‌, ലിവ്യ.
 


26-08-14v ramesh (29)രമേഷ്(29)

 


പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം വിശ്വഭാരതി കോളേജിന് സമീപം താമസിക്കുന്ന  പനന്തറ പൊറ്റയില്‍ ചന്ദ്രന്റെ മകന്‍ രമേഷ്(29). സംസ്‌കാരം  ഖബറടക്കം ബുധനാഴ്ച്ച രാവിലെ പത്തിന് ആല്‍ത്തരയിലെ വീട്ടുവളപ്പില്‍. അമ്മ:ചന്ദ്രിക. സഹോദരങ്ങള്‍: രാജേഷ്, താര.