banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-01-2015  Wednesday

ബി ജെ പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി 

Posted on 28 January 2015
27-01-15 bjp harthal
ചാവക്കാട് : ഹര്‍ത്താലിനോടനുബന്ധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചാവക്കാട്‌ നഗരത്തില്‍ പ്രകടനം നടത്തി.  തുടര്‍ന്നു നടന്ന പൊതുയോഗം ബി ജെ പി സംസ്ഥാന സമിതി അംഗം പി എംഗോപി നാഥന്‍ ഉദ്ഘാടനം ചെയ്തു. സുമേഷ് തേര്‍ളി, അനില്‍ കുമാര്‍, വി കെ പ്രതീപ്, ബിജു ദ്വാരക, എ സി അനില്‍കുമാര്‍, വേലായുധകുമാര്‍, ദിലീപ് പൂക്കോട്ടില്‍, റഷാദ് കുഞ്ചേരി, ഹരി പാലയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുവായൂര്‍ ക്ഷേത്ര നഗരി ഉള്‍പ്പെടെ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായി. .