banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-02-15 Sunday

ഷെമീര്‍ സ്മാരക ഫുട്‌ബോള്‍ മത്സരം മാര്‍ച്ച് 28ന് ആരംഭിക്കും

Posted on  28 February 2015
ചാവക്കാട്: രക്തസാക്ഷി ഷെമീറിന്റെ സ്മരണാര്‍ത്ഥം ഡിവൈഎഫ്‌ഐ ചാവക്കാട് ഈസ്റ്റ് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന ഷെമീര്‍ സ്മാരക  ഫുട്‌ബോള്‍ മത്സരം മാര്‍ച്ച് 28ന് ആരംഭിക്കും. ചാവക്കാട് കോഴികുളങ്ങര  മൈതാനത്ത് നടക്കുന്ന മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സിഐടിയു എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗം എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. എ എച്ച് അക്ബര്‍, പി വി സുരേഷ്‌കുമാര്‍, കെ കെ മുബാറക്, മാലിക്കുളം അബ്ബാസ്, പി എസ്  അശോകന്‍, അഡ്വ.കെ ആര്‍ രജിത്കുമാര്‍, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി എസ് അബ്ദുള്‍റഷീദ് (ചെയര്‍മാന്‍), എം എം സുമേഷ്(കണ്‍വീനര്‍), എം കെ ബാബു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447009639, 9947510010 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം..