banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-14 Thursday

ആട്ടോ തൊഴിലാളികള്‍  താലൂക്ക്‌ ഓഫീസ് മാര്‍ച്ച് നടത്തി

Posted on: 28 August 2014
27-08-14 auto masdoor samgh
ചാവക്കാട്‌: ആട്ടോചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍ ട്രേഡ്‌യൂണിയനുകള്‍ക്ക് നല്‍കിയ വാക്ക്പാലിക്കുക, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാരത് മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആട്ടോ തൊഴിലാളികള്‍ ചാവക്കാട്‌ താലൂക്ക്‌ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി സുഭാഷ്‌ പൊങ്കാലത്ത് അധ്യക്ഷത വഹിച്ചു. കെ എ ജയതിലകന്‍, കെ വി ശ്രീനിവാസന്‍, ഐ കെ കൊങ്കണ്‍ എന്നിവര്‍ സംസാരിച്ചു. .