15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-2015 Friday

ഓണപ്പുടവയും കിറ്റും വിതരണം ചെയ്തു

Posted on 28 August  2015
27-08-15 kmcc
ചാവക്കാട്: തിരുവത്ര ശിഹാബ്തങ്ങള്‍ റിലീഫ് സെല്ലിന്റെയും, കെ എം സി സി അബൂദാബി കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഓണപുടവയും, ഓണ കിറ്റും വിതരണം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അയ്യപ്പന്‍ കോണാടത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലീം ലീഗ് ജില്ലാ ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, എ കെ അബ്ദുല്‍ കരീം, കെ എം സി സി ഖത്തര്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ വി  ബക്കര്‍ഹാജി, പി കെ അബ്ദുല്‍ കരീം ഹാജി (അബൂദാബി കെ എം സി സി),  പി എസ് അബൂബക്കര്‍, ടി എ കോയ  (അബൂദാബി കെ എം സി സി), പി എ അലി (കെ എം സി സി ഖത്തര്‍), കെ കെ അലിമോന്‍, ടി എ ഹാരിസ്, താഴത്ത് കുഞ്ഞിമരക്കാര്‍, എം എസ് ഉസ്മാന്‍, നൂര്‍മുഹമ്മദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.