banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-09-2014 Sunday

അവശനിലയില്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാത വൃദ്ധന്‍ മരിച്ചു

posted on  28 September 2014
27-09-14 death ckd tlk hsptlചാവക്കാട്‌: പത്ത്‌ ദിവസം മുന്‍പ്‌ അവശനിലയില്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാത വൃദ്ധന്‍ മരിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് മരിച്ചത്‌. മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലാതെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒറ്റപ്പാലം പത്തിരിപ്പാലം വലിയകട കോണ്ടാട്ടു വീട്ടില്‍ കൊച്ചന്‍(70)ആണ് താനെന്നാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പറഞ്ഞത്‌.  മമ്മിയൂര്‍ റോഡരികില്‍ അവശനിലയില്‍ കണ്ട ഇയാളെ ഗുരുവായൂര്‍ ആക്ട്സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്‌. അവശനായ വൃദ്ധന്‍ ബന്ധുക്കളെ തേടുന്നതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ആരും അന്വേഷിച്ചെത്തിയിരുന്നില്ല. മൂന്നു ദിവസം ബന്ധുക്കളെ കാത്തതിന് ശേഷം മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്കരിക്കും.