banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-09 -2014 Sunday

ഉപജില്ലാ കലാമേള മുതുവട്ടൂരില്‍
സംഘാടകസമിതി രൂപവത്കരണയോഗം തിങ്കളാഴ്ച്ച

posted on 28 September 2014
ചാവക്കാട് : ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയുടെ ഈ വര്‍ഷത്തെ കലാമേള ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുവാന്‍ തീരുമാനിച്ചു. മേളയുടെ സംഘാടകസമിതി രൂപവത്കരണയോഗം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ഗുരുവായൂര്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേരും. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസ് ഉദ്ഘാടനം ചെയ്യും.