banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-09-2014 Sunday

ചരമം

posted on 28 September 2014
27-09-14 vargeesവര്‍ഗീസ്‌ (70)


ചാവക്കാട്‌: മമ്മിയൂരില്‍ വ്യാപാരിയായ ചെമ്മണ്ണൂര്‍ വര്‍ഗീസ്‌ (70) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോഷി, ജോഫി. മരുമക്കള്‍: അമല, സൈമണ്‍.
 

 


27-09-14  Thankammu 80തങ്കമ്മു(80)


ചാവക്കാട്‌: വൈലത്തൂര്‍ പടിഞ്ഞാക്കര ആശാരി വേലായുധന്‍ ഭാര്യ തങ്കമ്മു(80) നിര്യാതയായി. മക്കള്‍: തുളസീദാസന്‍, മോഹന്‍ദാസ്‌, വിജയചന്ദ്രന്‍, ശ്രീമതി, രുഗ്മിണി (വടക്കേകാട് പഞ്ചായത്ത് മുന്‍ മെമ്പര്‍), കൃഷ്ണവേണി, പരേതരായ മല്ലിക, സൌദാമിനി.