banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

28-09-2014 Sunday

ബ്ലാങ്ങാട് ബീച്ച് ടൂറിസം പദ്ധതി വൈകുന്നത് സര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭിക്കാത്തതിനാല്‍ - എം എല്‍ എ

posted on 28 September 2014
27-09-14 Chavakad-Beach tourisam mla
ചാവക്കാട്‌ : ബ്ലാങ്ങാട് ബീച്ച് ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ യും നഗരസഭാധ്യക്ഷ എ കെ സതീരത്നം ടീച്ചറും സന്ദര്‍ശിച്ചു. പദ്ധതിയുടെ ആദ്യഘട്ട ഉത്ഘാടനം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. സര്‍ക്കാറില്‍ നിന്നും ഫണ്ട് ലാഭിക്കാത്തതിനാലാണ് പദ്ധതി നിര്‍മ്മാണപൂര്‍ത്തീകരണം വൈകുന്നതെന്ന് എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ പറഞ്ഞു. എം എല്‍ എ ഫണ്ടില്‍ നിന്നും ഫണ്ട് ചിലവഴിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി ടി പി സി സെക്രട്ടറി പ്രാണ്‍സിംഗ്, നഗരസഭാ സെക്രട്ടറി രവീന്ദ്രന്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ ലയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.