banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

കെ കരുണാകരന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

posted on 28 October 2014
27-10-14 k karunakara mandhiram
പുന്നയൂര്‍ക്കുളം: പുന്നൂക്കാവില്‍ നിര്‍മ്മിച്ച കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് 'കെ കരുണാകരന്‍ സ്മാരക മന്ദിരം' മന്ത്രി സി.എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി അധ്യക്ഷനായി. എ.ഐ.സി.സി. അംഗം പി.ടി. മോഹനകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എ .വൈ. കുഞ്ഞുമൊയ്തു, ഡി.സി.സി. അംഗം പി. ഗോപാലന്‍, ടി.വി. ചന്ദ്രമോഹന്‍, പി.ടി. അജയ്‌മോഹന്‍, പി .കെ. അബൂബക്കര്‍ഹാജി, യു. അബൂബക്കര്‍, കെ. അബൂബക്കര്‍, എം.വി. ഹൈദരലി സംസാരിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരായ തോട്ടത്തില്‍ കുമാരന്‍, കെ.സി. സൈനുദ്ദീന്‍, കെ.വി. ഗോപാലന്‍നായര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു..