banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-08-2014 Friday

വീടിനു ഭീഷണിയായി വീഴാറായ ഇലക്ട്രിക്‌ പോസ്റ്റ്‌ - പരാതിപെട്ടിട്ടും കെ എസ് ഇ ബി അധികൃതര്‍ക്ക്‌ അനക്കമില്ല

posted on 29 August 2014
28-08-14 veedu electric post
പുന്നയൂര്‍ക്കുളം: വീടിനു ഭീഷണിയായി വീഴാറായ ഇലക്ട്രിക്‌ പോസ്റ്റ്‌. പരാതിപെട്ടിട്ടും കെ എസ് ഇ ബി അധികൃതര്‍ക്ക്‌ അനക്കമില്ല. മന്ദലാംകുന്ന് അസേനാരകത്ത് ഹനീഫയുടെ കുടുംബമാണ് വീടിനു മുകളിലേക്കാണ് ഇലക്ട്രിക്‌ പോസ്റ്റ് മറിഞ്ഞു വീഴുമെന്ന ഭീതിയില്‍ കഴിയുന്നത്. വീടിനടുത്തുള്ള പോസ്റ്റ്‌ ഏതുസമയവും വീഴാറായ നിലയിലാണ് നില്‍ക്കുന്നത്‌. ഓരോ ദിവസംതോറും പോസ്റ്റ്‌ വീടിനു മുകളിലേക്ക ചാഞ്ഞു വരികയാണ്. രണ്ടാഴ്ച്ചയായി കെ എസ് ഇ ബി അധികൃതരോട് നിരന്ധരം പരാതിപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കെ എസ് ഇ ബി അധികൃതരുടെ നിരുത്തരവാദപരമായ നിലപാടില്‍ അല്ലാമാഇഖ്ബാല്‍ സ്മാരക സാംസ്കാരിക സമിതി പ്രതിഷേധിച്ചു. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരാവിദിത്വം അധികൃതര്‍ക്കായിരിക്കുമെന്നും സമിതി  പ്രസിഡന്‍റ് അസീസ്‌ മന്ദലാംകുന്ന്, എ എച്ച് ഹാഫില്‍, ടി കെ കാദര്‍, പി എ നസീര്‍, വി കെ ഇര്‍ഷാദ്‌, കെ ബി ബാദുഷ എന്നിവര്‍ പറഞ്ഞു..