banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-08-2014 Friday

ചെറുവാഹനങ്ങള്‍ക്ക്‌ അപകടക്കെണിയൊരുക്കി റോഡിനു നടുവില്‍ കുഴി

Posted on 29 August 2014
28-08-14 Chavakad-road uzhi
ചാവക്കാട്‌: ഗുരുവായൂര്‍, പാവറട്ടി, ചാവക്കാട്‌ റോഡുകള്‍ സംഗമിക്കുന്ന പഞ്ചാരമുക്കില്‍ റോഡിനു നടുവില്‍ രൂപം കൊണ്ട കുഴി ചെറുവാഹനങ്ങള്‍ക്ക്‌ അപകടക്കെണിയാകുന്നു. അടുത്തെത്തുമ്പോള്‍ മാത്രമേ കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുകയുള്ളൂ. അപ്പോഴേക്കും വാഹനം കുഴിയില്‍ ചാടിയിരിക്കും. ബൈക്ക്‌, സൈക്കിള്‍, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങളാണ് അപകടത്തി പെടുന്നത്. അതിരാവിലെ പത്രവിതരണത്തിനു പോകുന്നവര്‍ കുഴിയില്‍ വീഴുന്നത് പതിവാണ്. വളരെ തിരക്കുള്ള ജങ്ങ്ഷനാണിത്. ചാവക്കാട്ട് ടൌണില്‍ ട്രാഫിക്‌ ഐലണ്ടിനടുത്തും പഞ്ചാരമുക്കില്‍ പ്രത്യക്ഷപ്പെട്ട കുഴിയുമാണ് അടക്കാന്‍ ബാക്കിയുള്ളത്.