banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-10-14 Wednesday

ഗുരുവായൂര്‍ അപ്പു ചെരിഞ്ഞു

Posted on: 29 October 2014
28-10-14 appu body
ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ അപ്പു ചെരിഞ്ഞു. ഒരാഴ്ച്ചയായി അവശനിലയിലായിരുന്ന ആന ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് ചെരിഞ്ഞത്‌. നാല്പത്തിയാറു വയസ്സായിരുന്നു.
തീറ്റയെടുക്കാന്‍ പ്രയാസം അനുഭവപ്പെടുകയും തുമ്പിക്കയിലൂടെ പഴുപ്പ്‌ പുറത്തേക്ക്‌ വരികയും ചെയ്തിരുന്നു. അഞ്ചു വര്‍ഷമായി ആനക്ക് മദപ്പാടും ഉണ്ടാകാറില്ല. ആരോഗ്യവാനല്ലാത്തതിനാല്‍ എഴുന്നെള്ളിപ്പുകള്‍ക്കും അയക്കാറില്ല.
ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം വാളയാര്‍ വനത്തില്‍ സംസ്കരിക്കും.
1989 ല്‍ ചേലക്കര സ്വദേശി ദേവീദാസനാണ് അപ്പുവിനെ ക്ഷേത്രത്തില്‍ നടയിരുത്തിയത്.
.