banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-10-14 Wednesday

ചരമം

posted on: 29 October 2014
28-10-14 muhammad 65മുഹമ്മദ്‌ (62)
ചാവക്കാട്‌ : ഇടക്കഴിയൂര്‍ നാലാംകല്ല്‌ കിഴക്ക്‌ ഭാഗം പരേതനായ വട്ടംപറമ്പില്‍ മാമദ് മകന്‍ പനിച്ചാംകുളങ്ങര മുഹമ്മദ്‌ (62). കബറടക്കം ബുധനാഴ്ച്ച രാവിലെ അകലാട്‌ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: ഷാജിത, ഷമ്മ, ഷബന, ഷര്‍ബീന, ഇമ്രാജ്‌, ഹാഷിം. മരുമക്കള്‍: ജാഫര്‍, ഷക്കീര്‍(സൌദിഅറേബ്യ), ഷൈന്‍, അസൂറ..