15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-01-2016 Saturday

കെട്ടിട നിര്‍മ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

Posted on 30 January 2016
ചാവക്കാട്:  വഞ്ചിക്കടവില്‍ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. എരുമപ്പെട്ടി തോന്നല്ലൂര്‍ പുതുമനവീട്ടില്‍ രാമന്‍നായരുടെ മകന്‍ നാരായണന്‍(50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് വഞ്ചിക്കടവില്‍ നിര്‍മ്മാണ ജോലിക്കിടെയാണ് നാരായണന്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അനിതയാണ് ഭാര്യ. ശവസംസ്‌ക്കാരം ശനിയാഴ്ച  നടക്കും.