പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

തലയില്‍ തേങ്ങ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

posted on 30 June 2015
29-06-15 yasim (18 months)ചാവക്കാട്‌: തലയില്‍ തേങ്ങ വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. തൊഴിയൂര്‍ മണ്ണൂരയില്‍ നൗഫലിന്റെ മകന്‍ മുഹമ്മദ് യാസിമാണ്  തലയിൽ തേങ്ങവീണ്  മരിച്ചത്‌. വീട്ടു മുറ്റത്ത്‌ കളിച്ചു കൊണ്ടിരിക്കെ തലയില്‍ തേങ്ങ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മാതാവ്:  സജിന. സഹോദരി: ഹന്ന നസ്റിന്‍..