15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-07-15  Thursday

ചരമം

Posted on 30 July 2015
29-07-15 vinodവിനോദ് (41)


ചാവക്കാട് : തിരുവത്ര ചെങ്കോട്ട കിഴക്ക് വശം താമസിക്കുന്ന ചെമ്പറ പരേതനായ ലോഹിതാക്ഷന്‍ മകന്‍ വിനോദ് (41) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച നടക്കും.
ഭാര്യ : ചിത്ര. മക്കള്‍ : വിവേക്, വൃന്ദ.
 

 


ആമിനബീവി (85)
ചാവക്കാട് : തിരുവത്ര കുഞ്ചേരി  സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന കറുപ്പംവീട്ടില്‍ ചാലില്‍ പരേതനായ കോലയില്‍ കുഞ്ഞിപ്പ ഭാര്യ ആമിനബീവി (85)നിര്യാതയായി.
കബറടക്കം വ്യാഴാഴ്ച്ച കിറാമന്‍കുന്ന് പളളി കബര്‍സ്ഥാനില്‍ നടക്കും. പിതാവ് : പരേതനായ അഹമ്മദ്. മാതാവ് : പരേതയായ പാത്തുണ്ണി. സഹോദരൻ : കെ സി മുഹമ്മദാലി.

29-07-15  Kannath Kesavan Nairകണ്ണത്ത് കേശവന്‍ നായര്‍ (86)
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടക്ക് സമീപം റിട്ട. എല്‍ .ഐ.സി ഉദ്യോഗസ്ഥന്‍ കണ്ണത്ത് കേശവന്‍ നായര്‍ (86) നിര്യാതനായി. ശവസംസ്‌കാരം ഐവര്‍മഠത്തില്‍ നടന്നു. ഭാര്യ: വല്ലത്ത് ശാന്തകുമാരി. മക്കള്‍: ജയശ്രീ (ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂള്‍ അദ്ധ്യാപിക), ഉമാദേവി, ഹരിപ്രസാദ് (കനഡ). മരുമക്കള്‍: മോഹനന്‍ (ബാങ്ക് ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (വാണിജ്യ നികുതി അപ്‌ലേറ്റ് അതോറിറ്റി ട്രൈബ്യൂണല്‍ ചെയര്‍മാന്‍, പാലക്കാട്) ജ്യോതി (കനഡ).

hawa addd 2