ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ അത്തം നാളില്‍ പൂക്കളമിട്ടു
Posted on 30 August 2014
ഗുരുവായൂര്‍: ഒണാഘോഷത്തിന് തുടക്കം കുറിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ അത്തം നാളില്‍
പൂക്കളമിട്ടു. കഴിഞ്ഞ മുപ്പത്തിയാര്‍ വര്‍ഷകാലമായി ശ്രീകഷ്ണ ഫ്‌ളവേഴ്‌സിലെ ഉണ്ണികൃഷ്ണനാണ്
പൂക്കളമിടുന്നതിന് നേതൃത്വം നല്‍കുന്നത്. .