banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-08-14 Saturday

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ കെ മുളീധരന്‍ നാളെ വിരമിക്കും

posted on 30 August 2014
r administrator-08-14 gഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ കെ മുളീധരന്‍ നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കും. റവന്യൂവകുപ്പില്‍ തൃശ്ശൂര്‍ ആര്‍.ഡ്.ഓ ആയിരിക്കേ ഡെപ്യുട്ടേഷനിലാണ് 23.11.2012-ല്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്ററായി ചുമതലയേറ്റത്. 1981-നവംബറില്‍ റവന്യൂവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം, 31 -വര്‍ഷത്തെ റവന്യൂവകുപ്പിലെ സേവനത്തിന് ശേഷമാണ് അഡ്മിനിസ്റ്റ്രേറ്ററായി ചുമതലയേറ്റത്. പാലക്കാട്, തലപ്പിള്ളി , തൃശ്ശൂര്‍ താലൂക്കുകളില്‍ തഹസില്‍ദാരായും, തിരൂര്‍ ആര്‍ .ഡി.ഓ, ഇടുക്കി എ.ഡി.എം, ദക്ഷിണ മേഖല വിജിലന്‍സ് ഡെപ്യുട്ടി കലക്ടര്‍ തുടങ്ങിയ നിലയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.